¡Sorpréndeme!

നിവിൻ പോളിയുടെ മൂത്തോൻ വരുന്നു | filmibeat Malayalam

2019-01-16 291 Dailymotion

moothon teaser will out tomorrow
നിവിന്‍ പോളിയെ നായകനാക്കിയൊരുക്കുന്ന മൂത്തോനെക്കുറിച്ച് അനൗണ്‍സ് ചെയ്തതിന് പിന്നാലെ തുടങ്ങിയ കാത്തിരിപ്പ് അടുത്ത് തന്നെ അവസാനിക്കും. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. തന്റെ സഹോദരനെ തേടിവരുന്ന മൂത്തോന്റെ കഥയുമായാണ് നിവിനും ഗീതുവും എത്തുന്നത്. സിനിമയ്ക്കായി നിവിന്‍ നടത്തിയ തയ്യാറെടുപ്പുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു